റഷ്യൻ ചിത്രകാരനാണ് വാസ്സിലി കാൻഡിൻസ്കി ( 16 December 1866 - 13 December 1944 ) Wassily Wassilyevich Kandinsky (/kænˈdɪnski/; Russian: Васи́лий Васи́льевич Канди́нский )അമൂർത്തകലയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെ ജനശ്രദ്ധ നേടി. മോസ്കോ സർവ്വകലാശാല യിൽ നിന്നും നിയമവും സാമ്പത്തിക ശാസ്ത്രവും പഠിച്ച അദ്ദേഹം തന്റെ മുപ്പതാമത്തെ വയസ്സിലാണ് ചിത്രകല പഠനം ആരംഭിച്ചത്.

വാസ്സിലി കാൻഡിൻസ്കി
Vassily-Kandinsky.jpeg
Wassily Kandinsky, c. 1913 or earlier
ജനനം
വാസ്സിലി വാസിലിയെവിച്ച് കാൻഡിൻസ്കി

16 ഡിസംബർ [O.S. 4 ഡിസംബർ] 1866
മരണം13 ഡിസംബർ 1944(1944-12-13) (പ്രായം 77)
ദേശീയതറഷ്യൻ
വിദ്യാഭ്യാസംഅക്കാദമി ഓഫ് ഫൈൻ ആർട്ട്സ് , മ്യൂണിക്
അറിയപ്പെടുന്നത്ചിത്രകല
Notable work
On White II, Der Blaue Reiter
പ്രസ്ഥാനംഅമൂർത്തകല ,എക്സ്പ്രഷനിസം;

On White II, Der Blaue Reiter എന്നിവ അദ്ദേഹത്തിൻറെ പ്രസിദ്ധമായ അമൂർത്തകലാ രചനകളാണ്.

വാസ്സിലിയുടെ നൂറ്റി നാൽപ്പത്തി എട്ടാം ജന്മദിനത്തോട് അനുബന്ധിച്ച് 2014 ഡിസംബർ 16 നു ഗൂഗിൾ പ്രത്യേക ദൂഡിൽ പ്രസിദ്ധമാക്കി. [1]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വാസ്സിലി_കാൻഡിൻസ്കി&oldid=2141334" എന്ന താളിൽനിന്ന് ശേഖരിച്ചത്