വാസ്കോ ഡ ഗാമ, ഗോവ
(വാസ്കോ ഡ ഗാമ,ഗോവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
15°24′N 73°50′E / 15.4°N 73.83°E
वास्को/വാസ്കോ വാസ്കോ ഡ ഗാമ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Goa |
ജില്ല(കൾ) | ദക്ഷിണ ഗോവ |
സമയമേഖല | IST (UTC+5:30) |
വാസ്കോ ഡ ഗാമ (കൊങ്കണി: वास्को ചുരുക്കത്തിൽ വാസ്കോ) എന്നറിയപ്പെടുന്ന പട്ടണം ജനസംഖ്യാടിസ്ഥാനത്തിൽ ഗോവയിലെ ഏറ്റവും വലിയ പട്ടണമാണു. പോർച്ഗീസ് പര്യവേഷകനായ വാസ്കോ ഡ ഗാമയുടെ പേരാണു ഈ പട്ടണത്തിനു ലഭിച്ചിരിക്കുന്നതു.
ചിത്രശാല
തിരുത്തുക-
People buying tickets at Vasco's Bus Station
-
Vendor at Vasco Market
-
Vasco's main fish and produce market
-
People buying produce in Vasco
-
Bat's Island seen from Baina Beach