വാസ്കോ
വാസ്കോ, (മുൻകാലത്ത്, ഡെവി, ഡെവിവില്ലെ) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ കേൺ കൌണ്ടിയിൽ സാൻ ജോവാക്വിൻ താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ബേക്കേർസ്‍ഫീൽഡ് നഗരത്തിന് വടക്കു പടിഞ്ഞാറായി ഏകദേശം 24 മൈലുകൾ (39 കിലോമീറ്റർ) അകലെ, സമുദ്രനിരപ്പിൽനിന്ന് 328 അടി (100 മീറ്റർ) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 25,545 ആയിരുന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്ന 21,263 നേക്കാൾ ജനസംഖ്യയിൽ വർദ്ധനവുണ്ടായിരുന്നു.
City of Wasco | |
---|---|
Water tower in Wasco | |
Motto(s): "Grow With Us" | |
Location in Kern County and the state of California | |
Coordinates: 35°35′39″N 119°20′27″W / 35.59417°N 119.34083°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Kern |
Incorporated | December 22, 1945[1] |
• State senator | Andy Vidak (R)[2] |
• Assemblymember | Rudy Salas (D)[2] |
• U. S. Rep. | David Valadao (R)[3] |
• ആകെ | 9.43 ച മൈ (24.41 ച.കി.മീ.) |
• ഭൂമി | 9.43 ച മൈ (24.41 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 328 അടി (100 മീ) |
(2010) | |
• ആകെ | 25,545 |
• കണക്ക് (2016)[6] | 26,395 |
• ജനസാന്ദ്രത | 2,800.23/ച മൈ (1,081.19/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 93280 |
Area code | 661 |
FIPS code | 06-83542 |
GNIS feature ID | 1661652 |
വെബ്സൈറ്റ് | www |
ഫെഡറൽ അംഗീകാരം ലഭിച്ച കിത്താനേമുക്ക്, യോക്കുറ്റ്സ്, ച്യൂമാഷ് തുടങ്ങിയ തദ്ദേശീയ ഇന്ത്യൻ ഗോത്രവർഗ്ഗങ്ങൾ ഉൾപ്പെടുന്ന “തേജോൺ ഇന്ത്യൻ ട്രൈബ് ഓഫ് കാലിഫോർണിയ”യുടെ ആസ്ഥാനമായി വാസ്കോ നഗരം പ്രവർത്തിക്കുന്നു.
ചരിത്രം
തിരുത്തുകനഗരത്തിന്റെ ആദ്യനാമമായ ‘ഡെവി’ സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിലെ ഒരു നായകനായിരുന്ന അഡ്മിറൽ ജോർജ്ജ് ഡെവിയുടെ ബഹുമാനാർഥത്തിൽ നൽകപ്പെട്ടതാണ്. 1899 ൽ ഡെവിവില്ലെ എന്നുകൂടി അറിയപ്പെട്ടിരുന്ന ഇവിടെ ഒരു തപാലോഫീസ് സ്ഥാപിക്കപ്പെടുകയും 1900 ൽ നഗരത്തിന്റെ പേര് വാസ്കോ എന്നാക്കി മാറ്റുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-02-21. Retrieved August 25, 2014.
- ↑ 2.0 2.1 "Statewide Database". UC Regents. Retrieved November 23, 2014.
- ↑ "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ U.S. Geological Survey Geographic Names Information System: വാസ്കോ
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.