ഒരു കഥകളി കലാകാരനാണ് വാസുപിഷാരടി . സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രശസ്ത കഥകളികലാകാരൻ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനാണ് ഇദ്ദേഹം. കലാമണ്ഡലം അധ്യാപകനായിരുന്നു ഇദ്ദേഹം. പാലക്കാട് ജില്ലയിലെ കോങ്ങാടാണ് വാസുവിന്റെ സ്വദേശം.

പുരസ്കാരങ്ങൾതിരുത്തുക

സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്‌കാരം കൂടാതെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും കലാമണ്ഡലം ഫെലോഷിപ്പും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. [1]

അവലംബംതിരുത്തുക

  1. "കഥകളി പുരസ്‌കാരം കലാമണ്ഡലം വാസുപിഷാരടിക്ക്". ഡി.സി. ബുക്സ്. 2012 ഡിസംബർ 15. ശേഖരിച്ചത് 2013 ഓഗസ്റ്റ് 9. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=വാസുപിഷാരടി&oldid=1817096" എന്ന താളിൽനിന്ന് ശേഖരിച്ചത്