വാഷിങ്ടൺ പാരിഷ്
വാഷിങ്ടൺ പാരിഷ് (ഫ്രഞ്ച്: Paroisse de Washington) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 47,168 ആണ്.[1] ഫ്രാങ്ക്ലിൻറൺ പട്ടണത്തിലാണ് പാരിഷ് സീറ്റ്.[2] 1819 ലാണ് ഈ പാരിഷ് രൂപീകൃതമായത്.[3]
Washington Parish, Louisiana | |
---|---|
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1819 |
Named for | George Washington |
സീറ്റ് | Franklinton |
വലിയ പട്ടണം | Bogalusa |
വിസ്തീർണ്ണം | |
• ആകെ. | 676 ച മൈ (1,751 കി.m2) |
• ഭൂതലം | 670 ച മൈ (1,735 കി.m2) |
• ജലം | 6.4 ച മൈ (17 കി.m2), 0.9% |
ജനസംഖ്യ (est.) | |
• (2015) | 46,371 |
• ജനസാന്ദ്രത | 70/sq mi (27/km²) |
Congressional district | 5th |
സമയമേഖല | Central: UTC-6/-5 |
Website | Washington Parish, Louisiana |
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകയു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പാരിഷിൻറെ ആകെ വിസ്തൃതി 676 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 670 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും ബാക്കി 6.4 ചതുരശ്ര മൈൽ ([convert: unknown unit]) (0.9 ശതമാനം) പ്രദേശം വെള്ളവുമാണ്.[4]
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Washington Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 2, 2014.