വാഴേങ്കട
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
വാഴേങ്കട | |
10°55′30″N 76°17′45″E / 10.925°N 76.295833°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679357 +91.4933 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ക്ഷേത്രങ്ങൾ |
മലപ്പുറം ജില്ലയിലെ തൂതപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമമാണ് വാഴേങ്കട. ആലിപ്പറമ്പ് പഞ്ചായത്തിലുൾപ്പെട്ട പ്രദേശമാണിത്. തൂത-വെട്ടത്തൂർ റോഡ് ഈ ഗ്രാമത്തെ സമീപപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.
വാഴേങ്കട കുഞ്ചു നായർ, വാഴേങ്കട വിജയൻ തുടങ്ങിയ പ്രശസ്തരായ കഥകളിനടന്മാരുടെ ജന്മദേശമാണ് വാഴേങ്കട.
സ്ഥാപനങ്ങൾ
തിരുത്തുക- വാഴേങ്കട കോട്ടയിൽ ക്ഷേത്രം [1]
- വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം [2]
അവലംബം
തിരുത്തുക- ↑ "ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്". Archived from the original on 2016-03-04. Retrieved 2013-02-10.
- ↑ മാതൃഭൂമി.കോം[പ്രവർത്തിക്കാത്ത കണ്ണി] വാഴേങ്കട ക്ഷേത്രോത്സവം: പള്ളിവേട്ട ഇന്ന് പ്രസിദ്ധീകരിച്ചത്: 2013 ജനുവരി 19. ശേഖരിച്ചത്: 2012 ഫെബ്രുവരി 10