വാഴാവിൽ ഭഗവതി ക്ഷേത്രം
ശ്രീ വാഴാവിൽ ഭഗവതിക്ഷേത്രം തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ കണ്ടാണിശ്ശേരി ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്. ശ്രീ വാഴാവിൽ ഭഗവതിക്ഷേത്രത്തിന്റെ പ്രധാന പ്രതിഷ്ഠ ഭഗവതിയാണ്, ഭദ്രകാളി ഭാവത്തിലാണ് പ്രതിഷ്ഠ.ക്ഷേത്രത്തിൽ ഗണപതി, അയ്യപ്പൻ, മുത്തി, നാഗദേവതകൾ, രക്ഷസ് എന്നിവരാണ് ഉപദേവതകൾ. പ്രധാന വഴിപാടുകൾ പായസം, അട എന്നിവയാണ്. ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷങ്ങൾ പാന, പാട്ട്, പുരം, തോൽപ്പാവക്കൂത്ത് എന്നിവയാണ്. പറക്കാട്ട് കുടുംബക്കാരുടെ പരദേവതയായി പുജിക്കുന്നത് ഭഗവതിയെയാണ്. കണ്ടാണിശ്ശേരിയ്ക്കാർ തട്ടകത്തമ്മയായി ആരാധിക്കുന്നു.[1][2][3]
ഐതിഹ്യം
തിരുത്തുകക്ഷേത്രനിർമ്മിതി
തിരുത്തുകനിതൃപൂജകൾ
തിരുത്തുകഉത്സവങ്ങൾ
തിരുത്തുക- ↑ http://dvaipayana.net/vazhakavu/index.html. Retrieved 2024-07-26.
{{cite web}}
: Missing or empty|title=
(help) - ↑ "Welcome to the Temples of God's Own Country". Retrieved 2024-07-26.
- ↑ "Vazhavil Bhagavathi Temple - Kandanassery" (in ഇംഗ്ലീഷ്). Retrieved 2024-07-26.