വാലെന്റിന ഡിമിട്രോവ റാഡിൻസ്ക
പ്രമുഖ ബൾഗേറിയൻ കവയിത്രിയാണ് വാലെന്റിന ഡിമിട്രോവ റാഡിൻസ്ക English: Valentina Dimitrova Radinska (Bulgarian: Валентина Димитрова Радинска)[1][2]
ജീവിതം
തിരുത്തുക1951ൽ ബൾഗേറിയയിലെ സ്ലിവനിൽ ജനിച്ചു. സോഫിയ സർവ്വകലാശാല, മാക്സിം ഗോർകി ലിറ്ററേച്ചർ ഇൻസ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിൽ പഠിച്ചു. സോഫിയ സർവ്വകലാശാലയിൽ അദ്ധ്യാപികയാണ്. ബൾഗേറിയൻ സിനിമാടോഗ്രാഫി മാസികയുടെ പത്രാധിപരായിരുന്നു.[3] നാടക സംവിധായകനായ ക്രികോർ അസരിയാനെയാണ് വിവാഹം ചെയ്തത്.
കൃതികൾ
തിരുത്തുക- "All Soul's Day" Archived 2017-07-31 at the Wayback Machine.
- "Gently" Archived 2017-07-31 at the Wayback Machine.
- Kum men vurvi chovek (A man walks toward me), 1977
- Noshtna Kniga (Night book), 1983
- Ne: Stikhotvoreniia, Kni-vo " Georgi Bakalov", 1988
- Chistilishte (Purgatory), Izdatelska kushta "Niagolova", 1992, ISBN 978-954-8160-04-9
- Vsichko: Stikhotvoreniia (Everything), Izdatelska kushta "Ivan Vazov", 1995, ISBN 978-954-604-022-0
- Dimcho Debelianov i Povelitelia na vultsite, Iadatelska kushta "P.K. IAvorov", 1997, ISBN 978-954-525-053-8
കവിതാസമാഹാരം
തിരുത്തുക- Walter M. Cummins, ed. (1993). Shifting borders: East European poetries of the eighties. Fairleigh Dickinson University Press. ISBN 978-0-8386-3497-4.
അവലംബം
തിരുത്തുക- ↑ Jane Eldridge Miller, ed. (2001). Who's who in contemporary women's writing. Psychology Press. ISBN 978-0-415-15980-7.
- ↑ Harold B. Segel (2003). The Columbia guide to the literatures of Eastern Europe since 1945. Columbia University Press. ISBN 978-0-231-11404-2.
- ↑ Walter M. Cummins, ed. (1993). Shifting borders: East European poetries of the eighties. Fairleigh Dickinson University Press. ISBN 978-0-8386-3497-4.