വാലന്റീന നാപ്പി

ഇറ്റലിയന്‍ ചലച്ചിത്ര അഭിനേത്രി

ഒരു ഇറ്റാലിയൻ അശ്ലീലചലച്ചിത്ര നടിയും അഡൽറ്റ് മോഡലുമാണ് വാലന്റീന നാപ്പി (ജനനം: 1990 നവംബർ 6).

വാലന്റീന നാപ്പി
Valentina Nappi 2017.jpg
വാലന്റീന നാപ്പി 2017-ൽ
ജനനം (1990-11-06) 6 നവംബർ 1990  (31 വയസ്സ്)[1]
മറ്റ് പേരുകൾവാലന്റീന[3]
ഉയരം5 അടി (1.524 മീ)*
No. of adult films297 (IAFD പ്രകാരം)
വെബ്സൈറ്റ്valenappi.com
valentinanappi.com

ജീവിതരേഖതിരുത്തുക

സലെർണോയ്ക്കു സമീപമുള്ള സ്കഫാറ്റിയിലാണ് വാലന്റീന നാപ്പിയുടെ ജനനം. 2011-ൽ റോക്കോ സിഫ്രഡി എന്ന സംവിധായകന്റെ സഹായത്തോടെ അശ്ലീല ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നു.[4]

സലെർണോയിലുള്ള ഒരു ആർട്ട് സ്കൂളിലെ ബിരുദ പഠനത്തിനു ശേഷം 2013-ൽ മറ്റൊരു സർവകലാശാലയിൽ ആർട്ട് ആൻഡ് ഡിസൈനിംഗ് പഠനത്തിനു ചേർന്നു.[1]  സമകാലിക സമൂഹത്തിൽ സ്ത്രീയുടെയും പുരുഷന്റെയും അവസ്ഥകളെപ്പറ്റി നിരവധി ഉപന്യാസങ്ങൾ രചിച്ചിട്ടുള്ള വാലന്റീന നാപ്പിയെ  ബുദ്ധിശാലിയായ പോൺസ്റ്റാർ (intellectual pornstar) എന്നു വിശേഷിപ്പിക്കാറുണ്ട്.[5][6][7][8][9]

2012 ജൂൺ മാസം പുറത്തിറങ്ങിയ പ്ലേബോയ് മാസികയിൽ ഒരു പ്ലേമാറ്റായി വാലന്റീനയെ തിരഞ്ഞെടുത്തിരുന്നു.[10] 2013 നവംബറിൽ പെന്റ്ഹൗസ് പെറ്റ് ഓഫ് ദ മന്ത് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[11] മൈക്രോമെഗാ എന്ന രാഷ്ട്രീയ മാസികയിൽ വാലന്റീനയുടെ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[12][13][14]

പുരസ്കാരങ്ങൾതിരുത്തുക

 • 2016 AVN Award – Best Three-Way Sex Scene: G/G/B in Anikka’s Anal Sluts (with Anikka Albrite and Mick Blue)[15]
 • 2017 XBIZ Award – Foreign Female Performer of the Year[16]

അവലംബംതിരുത്തുക

 1. 1.0 1.1 1.2 Basilio Puoti (1 October 2013). "Faccio i soldi con le tette". Minformo. ശേഖരിച്ചത് 1 October 2013.
 2. Priscilla Del Ninno (11 May 2012). "Valentina che usa il suo corpo citando Kant". Il Secolo d'Italia. ശേഖരിച്ചത് 2 November 2013.
 3. name="iafd"Valentina Nappi at the Internet Adult Film Database
 4. TD Redazione (25 July 2012). "Valentina Nappi a cuore aperto: la mail a Rocco, il rapporto con mia madre e il futuro da regista". Today.it. ശേഖരിച്ചത് 1 October 2013.
 5. Francesco Parrella (22 December 2011). "Ecco la porno-performer intellettuale "L'hard è quasi arte: come il design"". Corriere del Mezzogiorno. ശേഖരിച്ചത് 1 October 2013.
 6. Pedro Armocida (1 May 2012). "Sesso e arte, la Rai sdogana le porno-femmine". Il Giornale. ശേഖരിച്ചത് 1 October 2013.
 7. "Valentina Nappi, la pornostar 'intellettuale' scoperta da Rocco Siffredi". ItaliaChiamaItalia. 26 മാർച്ച് 2013. മൂലതാളിൽ നിന്നും 1 ഒക്ടോബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഒക്ടോബർ 2013.
 8. Arnaldo M. Iodice (18 June 2012). "Valentina Nappi. La vocazione di una pornostar Archived 2014-10-18 at the Wayback Machine.", Playboy. Retrieved 1 October 2013.
 9. Matteo Lenardon (12 July 2013). "Valentina Nappi, la pornonerd contro le femministe". Vice. ശേഖരിച്ചത് 1 October 2013.
 10. Redazione online (15 June 2012). "Valentina Nappi, coniglietta per Playboy "Sogno il porno nei musei"". Corriere del Mezzogiorno. ശേഖരിച്ചത് 1 October 2013.
 11. Nello Lauro (29 September 2013). "La pornostar Valentina Nappi sulla copertina di "Penthouse"". Il Giornale Locale. മൂലതാളിൽ നിന്നും 2013-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 October 2013.
 12. Gianraffaele Percannella (5 December 2014). "Forma, Sostanza e Disinformazione". MenteCritica. ശേഖരിച്ചത് 28 March 2015.
 13. Federico I. (16 March 2015). "Valentina Nappi: L'omaggio del fumettista Walter Trono". Melty Buzz. ശേഖരിച്ചത് 28 March 2015.
 14. Francesco Merlo (25 March 2015). "L'incredibile porno-successo dell'isola di Rocco". La Repubblica. ശേഖരിച്ചത് 28 March 2015.
 15. Sam Machado (January 24, 2016). "AVN Award Winners 2016: See Who Won In Porn At The Raciest Ceremony In Entertainment". ശേഖരിച്ചത് April 24, 2016.
 16. "2017 XBIZ Award Winners Announced". XBIZ. ശേഖരിച്ചത് March 19, 2017.

കൂടുതൽ വായനയ്ക്ക്തിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വാലന്റീന_നാപ്പി&oldid=3657051" എന്ന താളിൽനിന്ന് ശേഖരിച്ചത്