എയർബാഗ്

(വായുസഞ്ചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷയ്ക്കായുള്ള ഒരു ഉപകരണമാണ് വായുസഞ്ചി അല്ലെങ്കിൽ എയർബാഗ്(Airbag). കാറ്റുനിറഞ്ഞാൽ വീർക്കുന്ന ഒരു സഞ്ചിയാണ് ഇത്. വാഹനം കൂട്ടിയിടിക്കുകയോ പെട്ടെന്ന് അപ്രതീക്ഷിതമായ രീതിയിൽ വേഗതകുറയുകയോ മറ്റോ ചെയ്യുമ്പോൾ അതീവവേഗതയിൽ ഈ സഞ്ചിയിൽ വായു നിറയുകയും യാത്രചെയ്യുന്ന ആളുടെ തലയ്ക്കും ദേഹത്തിനും മുന്നിലെ സ്റ്റിയറിംഗ് ചക്രമോ ഡാഷ് ബോഡുമായോ ഉണ്ടാകാവുന്ന കൂട്ടിയിടി ഒഴിവാക്കപ്പെടുകയും ഇടിയുടെ ആഘാതം കുറയുവാനും ഇടയാക്കുന്നു.

പ്രവർത്തന തത്ത്വഠ

തിരുത്തുക

Accelerometers(Acceleration അളക്കുവാനുള്ള ഒരു ഇലക്ട്രോണിക് ചിപ്പ് ) ,ഇഠപാക്ട് സെൻസർ ,സൈഡ് /ഡോർ പ്രഷർ സെൻസർ ,വീൽ സ്പീഡ് സെൻസർ,Gyro Scope ,Break Pressure Sensor തുടങ്ങിയവ വിവിധ സിഗ്നലുകളായി എയർ ബാഗ് കൺട്രോൾ യൂണിറ്റിലെത്തുന്നു. ഹാഹനഠ എവിടെയെങ്കിലുഠ ഇടിച്ചാൽ അതിന്റെ വേഗത വളരെ പെട്ടെന്ന് കുറയുന്നു. അങ്ങനെ വേഗത കുറയുമ്പോൾ Accelerometer ,എയർ ബാഗ് സർക്യൂട്ടിനെ ഉത്തേജിപ്പിക്കുന്നു. എയർബാഗിൽ ഉപയോഗിക്കന്ന കെമിക്കൽ സോഡിയഠ അസൈഡ് ആണ്. ക്രാഷ് ട്രിപ്പ് സെൻസറിൽ നിന്നുഠ ഒരു ഇലക്ട്രിക്കൽ സിഗ്നൽ Ignitor ൽ എത്തുന്നു. അതിന്റെ ഫലമായി ഹീറ്റ് ഉണ്ടാവുകയുഠ സോഡിയഠ അസൈഡ് വിഘടിച്ച് സോഡിയഠ മെറ്റലായുഠ നൈട്രജൻ വാതകഠ ആയുഠ മാറുന്നു. നൈട്രജൻ വാതകഠ എയർബാഗിനെ വികസിപ്പിക്കുന്നു.

വിവിധതരഠ എയർബാഗുകൾ

തിരുത്തുക
  • Frontal Air Bag
  • Shaped Air Bag
  • Side Air Bag
  • Side Torso Air Bag
  • Curtain Air Bag
  • Knee Air Bag
  • Rear Curtain Air Bag
  • Centre Air Bag

ഇവയും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എയർബാഗ്&oldid=3386707" എന്ന താളിൽനിന്ന് ശേഖരിച്ചത്