വാമൻ ഗോപാൽ ജോഷി
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു മറാഠി പത്രപ്രവർത്തകനും നാടകകൃത്തും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു വാമൻ ഗോപാൽ ജോഷി (മറാഠി: वामन गोपाळ जोशी) (18 മാർച്ച് 1881 - 3 ജൂൺ 1956)[1]. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ രാഷ്ട്രമഠ്, സ്വതന്ത്ര ഹിന്ദുസ്താൻ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. വീർ വാമൻറാവു ജോഷി എന്ന പേരിൽ അറിയപ്പെട്ടു. 'രണദുന്ദുഭി' എന്ന നാടകം രചിച്ചത് ഇദ്ദേഹമാണ്. ഈ നാടകത്തിലെ ഗാനങ്ങൾ ദിനാതാത് ചെയ്തത് പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കർ ആയിരുന്നു.
വാമൻ ഗോപാൽ ജോഷി | |
---|---|
ജനനം | 18 മാർച്ച് 1881 |
മരണം | 3 ജൂൺ 1956 | (പ്രായം 75)
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | വീർ വാമൻറാവു ജോഷി, ദാദാ ജോഷി |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യ സമരം |
സാഹിത്യകൃതികൾ
തിരുത്തുക- രക്ഷസി മഹത്ത്വാകാംക്ഷ (1914)
- രണദുന്ദുഭി' (1927)
അവലംബം
തിരുത്തുക- ↑ National Informatics Center, Amravati District, The Land of Great Men, retrieved 27 July 2011