വാദി റം
തെക്കൻ ജോർദാനിൽ സ്ഥിതിചെയ്യുന്ന ഒരു മരുഭൂ-താഴ്‌വരയാണ് വാദി റം (ഇംഗ്ലീഷ്: Wadi Rum അറബി: وادي رم Wādī Ramm, "മണൽ (കാറ്റിൽ പറക്കുന്ന/ തിളങ്ങുന്ന) താഴ്‌വര"[1] അല്ലെങ്കിൽ "റോമൻ താഴ്‌വര"). മണൽക്കല്ലുകൾക്കും ഗ്രാനൈറ്റ് കല്ലുകൾക്കും ഇടയിലായി രൂപപെട്ടിരിക്കുന്ന ഈ താഴ്‌വര ജോർദാനിലെ തന്നെ ഏറ്റവും വലിയ വാദി യാണ്. ജോർദാന്റെ തുറമുഖനഗരമായ അക്കബയിൽനിന്നും 60കി.മീ കിഴക്കായി ഈ വാദി സ്ഥിതിചെയ്യുന്നു.[2]
വാദി റം | |
---|---|
Location | അഖ്വാബ, ജോർദാൻ |
Coordinates | 29°35′35″N 35°25′12″E / 29.59306°N 35.42000°E |
Area | 720 കി.m2 (280 ച മൈ) |
Elevation | 1,750 മീ (5,740 അടി) |
Named for | Arabic for "Valley of (light, airborne) sand" or "Roman Valley" |
Operator | Aqaba Special Economic Zone Authority |
Website | Wadi Rum |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ Team, Almaany. "تعريف و معنى رم رِمٌّ بالعربي في الرائد - معجم عربي عربي - صفحة 1 (definition of Rum in Arabic)". www.almaany.com (in ഇംഗ്ലീഷ്). Retrieved 2018-01-29.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Mannheim, Ivan (1 December 2000). Jordan Handbook. Footprint Travel Guides. p. 293. ISBN 978-1-900949-69-9. Retrieved 30 May 2012.