വാദി അൽ ഹിതാൻ
ഈജിപ്തിലെ ഫൈയും ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ചരിത്രാതീതകാല പ്രശസ്തിയുള്ള ഒരു പ്രദേശമാണ് വാദി അൽ ഹിതാൻ (അറബി: وادي الحيتان, "Whale Valley")[2]
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഈജിപ്റ്റ് |
Area | 20,015, 5,885 ഹെ (2.1544×109, 633,500,000 sq ft) |
മാനദണ്ഡം | viii[1] |
അവലംബം | 1186 |
നിർദ്ദേശാങ്കം | 29°16′15″N 30°02′38″E / 29.2708°N 30.0439°E |
രേഖപ്പെടുത്തിയത് | 2005 (29th വിഭാഗം) |
കെയ്റോ യിൽ നിന്നും ഏകദേശം 150 കി.മീ തെക്ക്പടിഞ്ഞാറ് ദിക്കിലാണ് വാദി അൽ ഹിതാൻ സ്ഥിതിചെയ്യുന്നത്. 2005 ജൂലൈയിൽ ഈ പ്രദേശത്തെ യുനെസ്കൊ ഒരു ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു[3] [4]. ഇവിടെനിന്നും കണ്ടെടുക്കപ്പെട്ട തിമിംഗിലങ്ങളുടെ ഫോസീലുകളാണ് ഈ പ്രദേശത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നത്. തിമിംഗിലങ്ങളുടെ പരിണാമദിശയെ സംബന്ധിക്കുന്ന അമൂല്യമായ തെളിവുകളാണ് ഈ ഫോസിലുകൾ. ലോകത്തിൽ മറ്റൊരിടത്തും ഇത്രയും അധികം തിമിംഗില ഫോസിലുകൾ കണാൻ സാദ്ധിക്കില്ല. [5]
അവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/1186.
{{cite web}}
: Missing or empty|title=
(help) - ↑ "Wadi El Hitan (Whale Valley) - World Heritage Site - Pictures, info and travel reports". Archived from the original on 2012-05-08. Retrieved 2016-12-01.
- ↑ "Wadi Al-Hitan (Whale Valley)". UNESCO. Retrieved 20 July 2006.
- ↑ "Africa World Heritage sites named". BBC News. 15 July 2005.
- ↑ Wadi Al-Hitan (Whale Valley), Egypt - Encyclopedia of Earth
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWadi El-Hitan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Wadi Al-Hitan trek on Google Earth". Ogle Earth. 13 May 2007.
- "Images from a trek to Wadi Al-Hitan on Flickr". Stefan Geens. 13 May 2007.