വാതക്കൊടി

ചെടിയുടെ ഇനം
(വാതംകൊല്ലി (വള്ളിച്ചെടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരിനം വള്ളിച്ചെടിയാണ് വാതക്കൊടി (ശാസ്ത്രീയനാമം: Clematis zeylanica). എരിവള്ളി, കരുപ്പക്കൊടി, കുരുപ്പക്കൊടി, കുറുപ്പക്കൊടി, തലവേദനവള്ളി, പൊഴന്തലച്ചി, വാതംകൊല്ലി എന്നെല്ലാം പേരുകളുണ്ട്. കിഴങ്ങുകളാവുന്ന വേരുകൾ. ഒരു ഔഷധസസ്യമാണിത്. അണലി കടിച്ചാലുണ്ടാവുന്ന നീര് മാറ്റാൻ ഇതിന്റെ വേര് ഉപയോഗിക്കാറുണ്ട്.

വാതക്കൊടി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: റാണുൺകുലേൽസ്
Family: Ranunculaceae
Genus: Clematis
Species:
C. zeylanica
Binomial name
Clematis zeylanica
Synonyms
  • Naravelia zeylanica (L.) DC.
  • Atragene zeylanica L.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാതക്കൊടി&oldid=3658449" എന്ന താളിൽനിന്ന് ശേഖരിച്ചത്