അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തിലെ ഡഗ്ലസ് കൗണ്ടിയിലെ ക്ലിയർ വാട്ടർ റിവർ ഉപരിതലത്തിലെ വാട്ട്സൺ ക്രീക്കിലുള്ള 272 അടി (83 മീറ്റർ) വെള്ളച്ചാട്ടമാണ് വാട്സൺ ഫാൾസ്.[1] സമുദ്രനിരപ്പിൽ നിന്നും 3,353 അടി (1,022 മീറ്റർ) ഉയരത്തിൽ ഇത് സ്ഥിതിചെയ്യുന്നു.[2]

വാട്സൺ ഫാൾസ്
Watson Falls
LocationNorth Umpqua River
TypePlunge
Elevation3,214 ft (980 m)
Total height293 ft (89 m)

അവലംബം തിരുത്തുക

  1. Bishop, Ellen Morris; Allen, John E. (2004). Hiking Oregon's geology. Seattle, Washington: Mountaineers Books. p. 159. ISBN 9780898868470. OCLC 53887464.
  2. "Watson Falls". Geographic Names Information System. United States Geological Survey. November 28, 1980. Retrieved February 7, 2013.

ബാഹ്യ ലിങ്കുകൾ തിരുത്തുക


43°14′29″N 122°23′24″W / 43.241511°N 122.390040°W / 43.241511; -122.390040

"https://ml.wikipedia.org/w/index.php?title=വാട്സൺ_ഫാൾസ്&oldid=3703509" എന്ന താളിൽനിന്ന് ശേഖരിച്ചത്