വാട്ട് അരുൺ റച്ചവാറരം റച്ചവാറരമഹാവിഹാൻ (Thai: วัดอรุณราชวราราม ราชวรมหาวิหาร) അല്ലെങ്കിൽ വാട്ട് അരുൺ ("Temple of Dawn") തായ്ലൻഡിൽ ബാങ്കോക്കിലെ യായി ജില്ലയിൽ ചാവോ ഫ്രയ നദിയുടെ തൻബുരി പടിഞ്ഞാറ് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ബുദ്ധക്ഷേത്രം ആണ്. (wat).ഹിന്ദുദേവനായ അരുണനിൽ നിന്നാണ് ഈ പേര് വന്നത്.[1] വാട്ട് അരുൺ തായ്ലൻഡിന്റെ ലാൻഡ്മാർക്കുകളിൽ ഏറ്റവും മികച്ചതാണ്. പ്രഭാതത്തിന്റെ ആദ്യ വെളിച്ചം ക്ഷേത്രത്തിന്റെ പ്രതലത്തിൽ നിന്ന് പ്രതിഫലിപ്പിക്കുന്നു.[2]പതിനേഴാം നൂറ്റാണ്ടോടു കൂടിയാണ് ഈ ക്ഷേത്രം നിലനിന്നിരുന്നതെങ്കിലും, കിങ് രാമ II. ന്റെ ഭരണകാലത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ ബുദ്ധക്ഷേത്രം നിർമ്മിച്ചത്.

Wat Arun Ratchawararam
Temple of Dawn
Wat Arun at night, after the 2017 restoration
വാട്ട് അരുൺ is located in Bangkok
വാട്ട് അരുൺ
Location within Bangkok
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം13°44′37″N 100°29′20″E / 13.74361°N 100.48889°E / 13.74361; 100.48889
മതവിഭാഗംTheravada Buddhism
രാജ്യംThailand
വെബ്സൈറ്റ്www.watarun.org
പൂർത്തിയാക്കിയ വർഷംbefore 1656 CE

ചരിത്രം

തിരുത്തുക

അയുത്യ രാജവംശം മുതൽ വാട്ട് അരുൺ എന്ന സ്ഥലത്ത് ഒരു ബുദ്ധക്ഷേത്രം നിലനിന്നിരുന്നു.പിന്നീട് ഇത് വാട്ട് മക്കോക് എന്ന പേരിൽ അറിയപ്പെട്ടു. (സ്പോണ്ടിയസ് പിന്നാറ്റ എന്ന സസ്യത്തിന്റെ തായ് പേര് ആണ് മക്കോക്.) ചരിത്രകാരനായ പ്രിൻസ് ഡാംറോങ് രാജനുബാബിന്റെ അഭിപ്രായത്തിൽ ഈ ക്ഷേത്രം ഫ്രഞ്ച് മാപുകളിൽ കിങ് നാരായുടെ (1656-1688) ഭരണകാലത്താണ് കാണപ്പെട്ടത്.

  1. Angova, Aneta. "Wat Arun - The Temple of Dawn". watarun.net.
  2. Liedtke 2011, p. 57
  • Liedtke, Marcel (2011), Thailand- The East (English Edition), Norderstedt: Books on Demand GmbH, ISBN 978-3-8423-7029-6
  • Spooner, Andrew; Borrowman, Hana; Baldwin, William (2011), Footprint Thailand, UK: footprintbooks.com, ISBN 978-1-904777-94-6
  • Ridout, Lucy; Gray, Paul (2009), The Rough Guide to Thailand's Beaches & Islands, India: Rough Guides, ISBN 978-1-84836-091-4
  • Norwich, John Julius (2001), Great architecture of the world, USA: De Capo Press Inc., ISBN 0-306-81042-5
  • Emmons, Ron (2008), Top 10 Bangkok, New York: DK, ISBN 978-0-7566-8850-9

ചിത്രശാല

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാട്ട്_അരുൺ&oldid=3067328" എന്ന താളിൽനിന്ന് ശേഖരിച്ചത്