വാടിക്കൽ രാമകൃഷ്ണൻ വധം
വാടിക്കൽ രാമകൃഷ്ണൻ വധം കണ്ണൂർ ജില്ലയിൽ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായി കരുതപ്പെടുന്നു .[1] ഇന്നത്തെ ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണൻ,[2] 1969 ഏപ്രിൽ 21-നാണ് കൊല്ലപ്പെട്ടത്.രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർ കൊലപ്പെടുത്തിയതാണ് എന്നാണ് പറയപ്പെടുന്നത്[3] .വാടിക്കൽ രാമകൃഷ്ണൻ വധം കേരളത്തിൽ തുടർച്ചയായ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചു.[4]"Assault against the RSS for 45 years". organiser.org.[പ്രവർത്തിക്കാത്ത കണ്ണി]</ref>
അവലംബം
തിരുത്തുക- ↑ "വാടിക്കൽ രാമകൃഷ്ണൻ വധക്കേസ് പ്രതിയാണ് മുഖ്യമന്ത്രിയെന്ന് പരാമർശം: കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക നിരത്തി പോലീസുകാരിയുടെ വാട്സാപ്പ് പോസ്റ്റ്". mangalam.com. 2016 ഒക്ടോബർ 16. Archived from the original on 2016-10-16. Retrieved 2016 ഒക്ടോബർ 16.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "അക്രമികളുടെ കാൽക്കൽ വീണ് ഭാര്യ കരഞ്ഞിട്ടും അവർ അയാളെ വെട്ടിക്കൊന്നു; കണ്ണൂരിലെ രാഷ്ട്രീയക്കളിയിൽ വീണ്ടും ചോര ചിന്തുന്നു". മലയാളം വെബ്ദുനിയ. Archived from the original on 16 ഒക്ടോബർ 2016. Retrieved 16 ഒക്ടോബർ 2016.
- ↑ "The Devil in God's own country". hindustantimes.com.
- ↑ "The History Of Violence". outlookindia.com.