വാടബർഗർ ഫാസ്റ്റ് ഫുഡ് റെസ്റ്റോറെന്റ് ശൃംഖലയാണ്. 1950-ൽ ടെക്സസിലെ കോർപസ് ക്രിസ്റ്റി പട്ടണത്തിൽ ഇത് സ്ഥാപിതമായ ഈ റെസ്റ്റോറന്റ് ഹാംബർഗറുകൾക്ക് പ്രസിദ്ധമാണ്. ഹാർമൻ ഡോബ്സണും പോൾ ബർട്ടണും ചേർന്നു സ്ഥാപിച്ച ഈ കമ്പനി 1950 ൽ ടെക്സസിലെ കോർപ്പസ് ക്രിസ്റ്റിയിലുള്ള ആദ്യത്തെ റസ്റ്റോറന്റ് തുറന്നു. 2012 ഏപ്രിലിലെ കണക്കനുസരിച്ച് 25 ഫ്രാഞ്ചൈസികളുള്ള ഈ ഹോട്ടൽ ശൃംഖല ഡോബ്സൺ കുടുംബത്തിന്റെ ഉടമസ്ഥതയിലും നടത്തിപ്പിലുമാണ് പ്രവർത്തിക്കുന്നു.[3] 2017 ഏപ്രിൽ വരെ, തെക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ 824 വാടബർഗർ സ്റ്റോറുകൾ നിലവിലുണ്ട്.

Whataburger
Privately held
വ്യവസായംRestaurant
GenreFast food
സ്ഥാപിതംഓഗസ്റ്റ് 8, 1950; 74 വർഷങ്ങൾക്ക് മുമ്പ് (1950-08-08)
Corpus Christi,Texas, U.S.
സ്ഥാപകൻHarmon Dobson, Paul Burton[1]
ആസ്ഥാനം,
U.S.
ലൊക്കേഷനുകളുടെ എണ്ണം
824 ഏപ്രിൽ 2018—ലെ കണക്കുപ്രകാരം [2]
സേവന മേഖല(കൾ)Texas, Southeastern and Southwestern United States
പ്രധാന വ്യക്തി
  • Tom Dobson (Chairman of the Board)
  • Preston Atkinson (President & CEO)
  • Dino Del Nano (COO)
  • Mike Gibbs (General Counsel)
  • Rob Rodriguez (SVP Restaurants)
  • Ed Nelson (CFO)
[2]
ഉത്പന്നങ്ങൾHamburgers • Chicken sandwiches • Fish sandwiches • French fries • Milkshakes
ഉടമസ്ഥൻFamily owned by Tom, Lynne and Hugh Dobson[2] [3]
ജീവനക്കാരുടെ എണ്ണം
22,500 സെപ്റ്റംബർ 2012—ലെ കണക്കുപ്രകാരം [2]
വെബ്സൈറ്റ്whataburger.com
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; tsha എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 2.3 "Whataburger Store Locations Map". Whataburger. Retrieved 2018-04-04.
  3. 3.0 3.1 Hendricks, David (2012-04-11). "Whataburger sales and stores are growing". MySanAntonio.com. San Antonio Express News. Retrieved 2012-09-12.
"https://ml.wikipedia.org/w/index.php?title=വാടബർഗർ&oldid=3754379" എന്ന താളിൽനിന്ന് ശേഖരിച്ചത്