വാടകയ്ക്കൊരു ഹൃദയം
മലയാള ചലച്ചിത്രം
(വാടകയ്ക്ക് ഒരു ഹൃദയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1978 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ് വാടകയ്ക്കൊരു ഹ്യദയം. ഐ.വി.ശശി ആണ് ഈ സിനിമയുടെ സംവിധായകൻ. തിരക്കഥ രചിച്ചിട്ടുള്ളത് പി. പത്മരാജൻ ആണ്.സുപ്രിയയുടെ ബാനറിൽ ഹരിപോത്തൻ ആണ്ണ് ഈ ചിത്രം നിർമ്മിച്ചത്[1].
വാടകയ്ക്കൊരു ഹ്യദയം | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | ഹരിപോത്തൻ |
രചന | പി. പത്മരാജൻ |
ആസ്പദമാക്കിയത് | വാടകയ്ക്കൊരു ഹൃദയം(നോവൽ) |
സംഗീതം | (ഗാനങ്ങൾ), ജി. ദേവരാജൻ (സംഗീതം), |
ഗാനരചന | കാവാലം നാരായണപണിക്കർ |
ഛായാഗ്രഹണം | രാമചന്ദ്ര ബാബു |
വിതരണം | സുപ്രിയ |
റിലീസിങ് തീയതി | 1978 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രമേയം
തിരുത്തുകപി. പത്മരാജൻ തന്നെ എഴുതിയ വാടകയ്ക്കൊരു ഹൃദയം എന്ന നോവലിന്റെ ചലച്ചിത്ര രൂപമാണീ സിനിമ .
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | സദാശിവൻ പിള്ള |
2 | ജയഭാരതി | അശ്വതി |
3 | എം.ജി. സോമൻ | കേശവൻ കുട്ടി |
4 | രാഘവൻ | പരമേശ്വരൻ പിള്ള |
5 | കനകദുർഗ | മാലിനി |
6 | റീന | |
7 | ബഹദൂർ | അശ്വതിയുടെ അച്ഛൻ |
8 | ശങ്കരാടി | പരമു പിള്ള |
9 | അടൂർ ഭാസി | കുറുമ്പ |
10 | ജനാർദ്ദനൻ | അശ്വതിയുടെ സഹോദരൻ |
11 | സുകുമാരി | പരമുപിള്ളയുടെ ഭാര്യ |
12 | അടൂർ ഭവാനി | കാർത്ത്യായനി |
ഗാനങ്ങൾ :കാവാലം നാരായണപണിക്കർ
ഈണം : ജി. ദേവരാജൻ
.
ക്രമനമ്പർ | ഗാനം | രാഗം | പാടിയത് |
---|---|---|---|
1 | ഒഴിഞ്ഞ വീടിൻ | കെ.ജെ. യേശുദാസ് | |
2 | പൈങ്കുരാലിപ്പശുവിൻ | പി. മാധുരി | |
3 | പൂവാം കുഴലി | ആനന്ദാംബരി(ജന്യരാഗം) | കെ.ജെ. യേശുദാസ് |
അവലംബം
തിരുത്തുക- ↑ "വാടകയ്ക്കൊരു ഹ്യദയം (1978)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "വാടകയ്ക്കൊരു ഹ്യദയം(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
- ↑ "ജി. ദേവരാജൻ സംഗീതത്തിന്റെ രാജശില്പി" - പെരുമ്പുഴ ഗോപാലകൃഷ്ണൻ : ഒലിവ് പബ്ലിക്കേഷൻസ്, 2005
- ↑ "രാജഹംസം (1974)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2018. Retrieved 4 ഓഗസ്റ്റ് 2018.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 6 ഒക്ടോബർ 2014 suggested (help)