ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞയായിരുന്നു വസുന്ധര കൊംകാലി.[1] കുമാർ ഗന്ധർവ്വയുടെ ഭാര്യയായ അവർ അദ്ദേഹത്തോടൊപ്പം നിരവധി സംഗീത സദസ്സുകളിൽ പങ്കെടുത്തിരുന്നു. ഭജൻ ആലാപനത്തിൽ മികവു കാണിച്ചിരുന്ന അവർക്ക് പത്മശ്രീ പുരസ്കാരവും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[2]

വസുന്ധര കൊംകാലി
വസുന്ധര കൊംകാലി
മരണം2015 ജൂലൈ 28
ദേവസ്, പൂനെ
ദേശീയതഇന്ത്യൻ
തൊഴിൽഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞ
അറിയപ്പെടുന്നത്ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
ജീവിതപങ്കാളി(കൾ)കുമാർ ഗന്ധർവ്വ
കുട്ടികൾകാലാപിനി കൊംകാലി

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (2009)[3]

അവലംബം തിരുത്തുക

  1. "In a musical space called Faith". www.thehindu.com. Retrieved 31 ജൂലൈ 2015.
  2. "Padma Shri Vasundhara Komkali, Kumar Gandharva's wife, dies". timesofindia.indiatimes.com. Retrieved 30 ജൂലൈ 2015.
  3. "Sangeet Natak Akademi Puraskar". http://sangeetnatak.gov.in. Retrieved 31 ജൂലൈ 2015. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=വസുന്ധര_കൊംകാലി&oldid=2785649" എന്ന താളിൽനിന്ന് ശേഖരിച്ചത്