സിന്ധി ഭാഷയിലെ ഒരു കവിയും നാടകകൃത്തുമാണ് വസുദേവ് വെൻസിമൽ മാധവ് എന്ന വസുദേവ് നിർമൽ (ജനനം : 2 ജൂൺ 1936). കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാൽ സാഹിത്യ പുരസ്കാർ നേടിയിട്ടുണ്ട്.[1]

ജീവിതരേഖ

തിരുത്തുക

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിൽ ജനിച്ചു. ബി.ഇ ബിരുദം നേടി. സിവിൽ എഞ്ചിനീയറാണ്. മുംബൈയിൽ വസിക്കുന്നു. 1970 മുതൽ സിന്ധി സാഹിത്യ മണ്ഡലിന്റെ ജനറൽ സെക്രട്ടറിയാണ്. ആൾ ഇന്ത്യാ റേഡിയോക്കു വേണ്ടിയും ദൂരദർശനു വേണ്ടിയും നിരവധി സംഗീത ശിൽപ്പങ്ങൾ രചിച്ചു. [2]

 • മൂംഖെ ചാർ പൂച്ഛ്, രെ (കഥാ സമാഹാരം)
 • Munhinjaa Sur Ain Tunhinja Geet (My Tunes and Your Songs), Poems, 1970.
 • Sas Ree Sas (Oh! Mother-in-law), One Act Plays in Sindhi, 1980.
 • Ghaaliyoon Dil Joon (Tales of Heart), Ghazals, 1992.
 • Ama Tokhe Khabar Ahe? (Mummy, Do You Know?), Children literature, 1981.
 • Lade Ladi Aandi Par (Bridegroom brought the bride but), lyrics, 2000.
 • Hayee Haat (Expression use in Hide & Seek Game), Collection of Poems, 1988.

നാടകങ്ങൾ

തിരുത്തുക
 • Hi Pyaso Man Munhinjo (My thirsty mind), 1965.
 • Pyaar Kare Dis (Fall in love & see), 1966.
 • Palau Pali (Wedding knots), 1972.
 • Shaddi Ta Kar (Do Marry), 1980.
 • Love Letter, 1982.
 • Hai Munhiji Dil (Oh! My heart), 1984.
 • Zaroorat Aa Ghot Ji (Wanted a Bridegroom), 1988.

പുരസ്കാരങ്ങൾ

തിരുത്തുക
 • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[3]
 • സോവിയറ്റ് ലാന്റ് നെഹ്രു പ്രൈസ്, 1972
 • ബാല സാഹിത്യത്തിനുള്ള എൻ.സി.ഇ.ആർ.ടി അവാർഡ്, 1990
 • സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം, 1999
 • കേന്ദ്ര ഹിന്ദി കാര്യാലയത്തിന്റെ പുരസ്കാരം, 1989
 • സമഗ്ര സാഹിത്യ സംഭാവനക്കുള്ള അഖിൽ ഭാരതി സിന്ധി ബോള പുരസ്കാരം, 1999
 1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
 2. http://www.sindhisangat.com/sindhyat_details.asp?id=156[പ്രവർത്തിക്കാത്ത കണ്ണി]
 3. "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Archived from the original (PDF) on 2016-03-04. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വസുദേവ്_നിർമൽ&oldid=3657034" എന്ന താളിൽനിന്ന് ശേഖരിച്ചത്