സയ്യിദ് ഖുതുബ് എഴുതിയ മആലിമു ഫീ തരീഖ്[1][2] എന്ന ഗ്രന്ഥത്തിന്റെ മലയാളവിവർത്തനമാണ് വഴിയടയാളങ്ങൾ. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ആണ് പ്രസാധകർ. ശൈഖ് മുഹമ്മദ് കാരകുന്ന് ആണ് പ്രസ്തുത ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

വഴിയടയാളങ്ങൾ
കർത്താവ്സയ്യിദ് ഖുതുബ്
യഥാർത്ഥ പേര്മആലിം ഫീ തരീഖ്
രാജ്യംഈജിപ്റ്റ്
ഭാഷഅറബി ഭാഷ
പ്രസിദ്ധീകരിച്ച തിയതി
1964
മാധ്യമംPaperback
ISBN1-56744-494-6
OCLC55100829

പിന്നീട് ഗ്രന്ഥത്തിന് വിലക്കു വന്നപ്പോൾ ഈ ഗ്രന്ഥത്തിന്റെ അച്ചടി നിർത്തിവച്ചു.

അവലംബം തിരുത്തുക

  1. The Age of Sacred Terror by Daniel Benjamin and Steven Simon, New York : Random House, c2002, p.63
  2. What has been the impact of Milestones?
"https://ml.wikipedia.org/w/index.php?title=വഴിയടയാളങ്ങൾ&oldid=3281057" എന്ന താളിൽനിന്ന് ശേഖരിച്ചത്