വള്ള്യായി
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കണ്ണൂർ ജില്ലയിലെ മൊകേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വള്ള്യായി.[1]
പാത്തിപ്പാലം-ചെറുവാഞ്ചേരി റോഡ് ആണ് ഇവിടത്തെ പ്രധാന ഗതാഗതമാർഗ്ഗം [2]. കുയ്യാലി പുഴ (പാത്തിപ്പുഴ) വള്ള്യായിയിലൂടെ ഒഴുകുന്നു
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-31. Retrieved 2018-09-03.
- ↑ http://panoor.truevisionnews.com/news/pathipalam-valliyayi-marappalam-road-issues/