വയനാട്ടിലെ മാനന്തവാടിക്കടുത്തുള്ള ഒരു ഗ്രാമമാണ് വള്ളിയൂർക്കാവ് (Valliyoorkavu). പ്രശസ്തമായ വള്ളിയൂർക്കാവ് ക്ഷേത്രം ഇവിടെയാണ്.

"https://ml.wikipedia.org/w/index.php?title=വള്ളിയൂർക്കാവ്&oldid=2303554" എന്ന താളിൽനിന്ന് ശേഖരിച്ചത്