പറ്റിപ്പിടിച്ചു കയറുവാൻ പ്രത്യേകമായി ആരോഹണ അവയവങ്ങളില്ലാത്ത സസ്യങ്ങളാണ് വല്ലരികൾ - Twiners. നീളമുള്ള ലോലമായ കാണ്ഡം മറ്റു സസ്യങ്ങളിലോ സഹായകമായ മറ്റു സംവിധാനങ്ങളിലോ ചുറ്റിപ്പിടിച്ചു വളരുന്നു. പയർ, കാച്ചിൽ എന്നിവ ഇതിനൊരു ഉദാഹരണമാണ്.

പയർ ഒരു വല്ലരി സസ്യം
"https://ml.wikipedia.org/w/index.php?title=വല്ലരികൾ&oldid=1794426" എന്ന താളിൽനിന്ന് ശേഖരിച്ചത്