വല്ലപ്പുഴ തീവണ്ടിനിലയം
പാലക്കാട് ജില്ലയിലെ വല്ലപ്പുഴയിൽ സതേൺ റെയിൽവേയിലെ ഷോറനൂർ - മംഗലാപുരം വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒരു റയില്വേ സ്റ്റേഷനാണ് വല്ലപ്പുഴ തീവണ്ടിനിലയം.അഥവാ വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ സ്റ്റേഷനിൽ വിവിധ പാസഞ്ചർ തീവണ്ടികൽ ക്കൊപ്പം രാജ്യറാണി എക്സപ്രസ്സും നിർത്തുന്നു. ട്രെയിനുകൾ പട്ടണത്തെ പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണ്ണൂർ, വാണിയമ്പലം,അങ്ങാടിപുറം .എന്നിവയുമായി ബന്ധിപ്പിക്കുന്നു
വല്ലപ്പുഴ തീവണ്ടിനിലയം | |
---|---|
Coordinates | 10°49′50″N 76°15′12″E / 10.8306°N 76.2534°E |
Operated by | Southern Railway |
History | |
തുറന്നത് | 1921 |
Location | |
നിലമ്പൂർ-ഷോർണ്ണൂർ ലൈൻ
തിരുത്തുകഈ സ്റ്റേഷൻ ചരിത്രപരമായ ഒരു ബ്രാഞ്ച് ലൈനിലാണ്, ഇത് ഇന്ത്യയിലെ ഏറ്റവും ചെറിയ ബ്രോഡ് ഗേജ് റെയിൽവേ ലൈനുകളിലൊന്നാണ്. [1]
-
വല്ലപുഴ റെയിൽവേ സ്റ്റേഷൻ
ചിത്രശാല
തിരുത്തുക-
ഒരുദൃശ്യം
-
ആപ്പീസ്
-
കാത്തിരിപ്പ്
-
കാത്തിരിപ്പ് 2
-
പുറംദൃശ്യം
-
ദൂരദൃശ്യം
-
തീവണ്ടി
പരാമർശങ്ങൾ
തിരുത്തുക- ↑ "The Nilambur news". Kerala Tourism. Archived from the original on 2016-09-20. Retrieved 26 April 2010.
Melattur railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.