വല്യുൻഗ ദേശീയോദ്യാനം
വല്യുൻഗ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഒരു ദേശീയോദ്യാനമാണ്. ഗ്രേറ്റ് നോർത്തേൺ ഹൈവേയിലൂടെ പെർത്തിൽ നിന്നും വടക്കു-കിഴക്കായി 35 കിലോമീറ്റർ അകലത്തായാണീ ദേശീയോദ്യാനം.
വല്യുൻഗ ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 31°42′22″S 116°05′23″E / 31.70611°S 116.08972°E |
വിസ്തീർണ്ണം | 1,814 ഹെ (4,480 ഏക്കർ)[1] |
Website | വല്യുൻഗ ദേശീയോദ്യാനം |
സ്വാൻ-ആവോൺ നദിയും ഈസ്റ്റേൺ റെയിൽ വേയും ഈ ദേശീയോദ്യാനത്തിലൂടെ പോകുന്നു. ഈ മേഖലയിലെ അനേകം ദ്രുതധാരകളിലൂടെയാണ് ആവോൺ ഡെസെന്റ് കടന്നുപോകുന്നത്. [2]
ഇതും കാണുക
തിരുത്തുക- Protected areas of Western Australia
അവലംബം
തിരുത്തുക- ↑ "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-24.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Walyunga Walk". 2011. Archived from the original on 2011-07-20. Retrieved 28 January 2011.