വലിയമുള
ചെടിയുടെ ഇനം
വളരെ വലിപ്പം വയ്ക്കുന്ന മുളയാണിത്. (ശാസ്ത്രീയനാമം: Dendrocalamus brandisii). (Burma bamboo) കിഴക്കേ ഇന്ത്യൻ വംശജനാണെന്നു കരുതുന്നു. വീടുണ്ടാക്കാനും കൊട്ട, ഫർണിച്ചർ എന്നിവയുണ്ടാക്കാനും കൊള്ളാം. ഇളംമുള കറിവയ്ക്കാൻ ചൈനയിലും തായ്‌ലാന്റിലും ഉപയോഗിക്കുന്നു[1].
വലിയമുള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Supertribe: | |
Tribe: | |
Subtribe: | |
Genus: | |
Species: | D. brandisii
|
Binomial name | |
Dendrocalamus brandisii (Munro) Kurz
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.backyardgardener.com/plantname/pda_de75.html Archived 2012-06-12 at the Wayback Machine.
വിക്കിസ്പീഷിസിൽ Dendrocalamus brandisii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dendrocalamus brandisii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.