വറ്റൽ കുരിശുപള്ളി
11°24′33″N 75°59′00″E / 11.4090659°N 75.9833121°E മുക്കത്ത് നിന്നും 15 കി മി മാറി മൈക്കാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്‌തവ ദേവാലയമാണ് വറ്റൽ കുരിശു പള്ളി. സുറിയാനി ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രം ആണ് ഇത്.
Vattal Kurisu Palli | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kozhikode |
സമയമേഖല | IST (UTC+5:30) |
Vattal Kurisu Palli എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.