വരാണസി വിമാനത്താവളം
ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ വരാണസിയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് വരാണസി വിമാനത്താവളം അഥവ ബാബത്‌പൂർ വിമാനത്താവളം(IATA: VNS, ICAO: VIBN) . വരാണസിയിൽ നിന്ന് 18 കി.മീ (11 മൈ) ദൂരത്തിൽ വടക്ക് പടിഞ്ഞാറ് ആയി സ്ഥിതി ചെയ്യുന്നു. ഒക്ടോബർ 2005 ൽ ഈ വിമാനത്താവളം ഔദ്യോഗികമായി ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. [1]
വരാണസി വിമാനത്താവളം ബാബത് പൂർ വിമാനത്താവളം ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | വരാണസി, ഇന്ത്യ | ||||||||||||||
സമുദ്രോന്നതി | 266 ft / 81 m | ||||||||||||||
നിർദ്ദേശാങ്കം | 25°27′08″N 082°51′34″E / 25.45222°N 82.85944°E | ||||||||||||||
റൺവേകൾ | |||||||||||||||
|
വിമാന സേവനങ്ങൾ
തിരുത്തുകദേശിയം
തിരുത്തുക- ഇന്ത്യൻ എയർലൈൻസ് (ഡെൽഹി, ഖജുരാഹോ, ലക്നൌ, മുംബൈ)
- ജെറ്റ് എയർവേയ്സ് (ഡെൽഹി, ഖജുരാഹോ)
- കിംഗ് ഫിഷർ എയർലൈൻസ് (ഡെൽഹി, കൊൽക്കത്ത, മുംബൈ)
- സ്പൈസ് ജെറ്റ് (ഡെൽഹി,മുംബൈ)
അന്താരാഷ്ട്രം
തിരുത്തുക- ഇന്ത്യൻ എയർലൈൻസ് (കാട്മണ്ഡു)
ഇത് കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Varanasi Airport renamed". Press Information Bureau, Government of India. October 20, 2005.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Varanasi Airport Archived 2006-10-13 at the Wayback Machine. at Airports Authority of India web site
- Airport information for VIBN at World Aero Data. Data current as of October 2006.
- Accident history for VNS at Aviation Safety Network