വയൽ തവിടൻ കത്രിക
വയൽ തവിടൻ കത്രികയ്ക്ക്[1] [2][3][4] ആംഗലനാമം grey-throated martin എന്നും ശാസ്ത്രീയനാമം Riparia chinensis എന്നുമാണ്. വയൽ തവിടൻ കത്രികയെ കൃഷിയിടങ്ങളിലെ വെളിമ്പ്രദേശങ്ങളിലും പുൽമേടുകളിലും കാണുന്നു.
വയൽ തവിടൻ കത്രിക | |
---|---|
Not recognized (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. chinensis
|
Binomial name | |
Riparia chinensis (J. E. Gray, 1830)
|
വിതരണം
തിരുത്തുകതാജിക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ മുതൽ തെക്കൻ ചൈന, തായ്‌വാൻ വരേയും വടക്കൻ ഫിലിപ്പീൻസ്ലും കാണുന്നു.
അവലംബം
തിരുത്തുക- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 508. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- Rasmussen, P.C., and J.C. Anderton. 2005. Birds of South Asia. The Ripley Guide. Volume 2: attributes and status. Smithsonian Institution and Lynx Edicions, Washington D.C. and Barcelona.