വയലറ്റ് ബ്രൌൺ
ജമൈക്കൻ സൂപ്പർസെനെറ്റേറിയൻ
2017 ഏപ്രിൽ ഏഴിന് എമ്മാ മോറാനോയുടെ മരണശേഷം 2017 സെപ്റ്റംബർ 15 വരെ 117 വർഷവും 189 ദിവസവും [2][3]ജീവിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിതയായ ഒരു ജമൈക്കൻ സൂപ്പർസെനെറ്റേറിയൻ ആയിരുന്നു (née Mosse;10 മാർച്ച് 1900 - സെപ്റ്റംബർ 15, ) വയലറ്റ് ബ്രൌൺ. [4]വയലറ്റിൻറെ മരണസമയത്ത് ജപ്പാനിലെ നബി താജിമയോടൊപ്പം, ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച അറിയപ്പെടുന്ന സൂപ്പർസെനെറ്റേറിയന്മാരായ രണ്ടു പേരുടെ കൂട്ടത്തിൽ ഒരാളുമായിരുന്നു.
Violet Brown | |
---|---|
പ്രമാണം:Violet Brown.jpg | |
ജനനം | Violet Mosse 10 മാർച്ച് 1900 |
മരണം | (aged 117 വർഷം, 189 ദിവസം) Montego Bay, Saint James Parish, Jamaica | 15 സെപ്റ്റംബർ 2017
മരണ കാരണം | Dehydration and cardiac arrhythmia |
മറ്റ് പേരുകൾ | Violete Brown, Violet Mosse-Brown, Violet Moss |
അറിയപ്പെടുന്നത് | Oldest living person (15 April 2017 – 15 September 2017) Oldest Jamaican person ever First verified Jamaican supercentenarian Last known surviving subject of Queen Victoria |
ജീവിതപങ്കാളി(കൾ) | Augustus Gaynor Brown (died 1978)[1] |
കുട്ടികൾ | 6 |
അവലംബം
തിരുത്തുക- ↑ "Little, Mrs Archibald, (Alicia Ellen Neve), (1845–31 July 1926)", Who Was Who, Oxford University Press, 2007-12-01, retrieved 2019-03-10
- ↑ Jones, Stephen (15 April 2017). "New oldest living person in world was born only miles from fastest man on planet". mirror. Retrieved 15 April 2017.
- ↑ "World's oldest person Emma Morano dies at 117". BBC News. 15 April 2017. Retrieved 15 April 2017.
- ↑ "Oldest Validated Living Supercentenarians". Gerontology Research Group. Retrieved 29 November 2016.
പുറം കണ്ണികൾ
തിരുത്തുക- Violet Mosse Foundation Archived 2018-01-16 at the Wayback Machine., a nonprofit support organisation for contributing to the well-being of all elderly persons. This foundation was founded by Violet Brown's relatives and named after Violet Brown.