വനേസ ലീ ചെസ്റ്റർ

അമേരിക്കന്‍ ചലചിത്ര നടന്‍

വനേസ ലീ ചെസ്റ്റർ (ജനനം: ജൂലൈ 2, 1984) ഒരു അമേരിക്കൻ അഭിനേത്രിയാണ്.[1] സ്റ്റീവൻ സ്പിൽബർഗിന്റെ ദി ലോസ്റ്റ് വേൾഡ്: ജുറാസിക് പാർക്ക് (1997) എന്ന സിനിമയിലെ തകർപ്പൻ വേഷത്തിന് മുമ്പ് എ ലിറ്റിൽ പ്രിൻസസ് (1995), ഹാരിയറ്റ് ദി സ്പൈ (1996) എന്നീ ചിത്രങ്ങളിൽ ബാലതാരമായാണ് അവർ തന്റെ കരിയർ ആരംഭിച്ചത്.

വനേസ ലീ ചെസ്റ്റർ
ചെസ്റ്റർ 2007 ൽ.
ജനനം (1984-07-02) ജൂലൈ 2, 1984  (40 വയസ്സ്)
കലാലയംസതേൺ കാലിഫോർണിയ സർവകലാശാല
തൊഴിൽനടി
സജീവ കാലം1992–ഇതുവരെ

ആദ്യകാലം

തിരുത്തുക

1984 ജൂലൈ 2 ന് ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിനിൽ[2] അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറിയ ഗയാനീസ് മാതാപിതാക്കളുടെ മകളായി ചെസ്റ്റർ ജനിച്ചു. കുട്ടിക്കാലത്ത്, അമ്മയോടൊപ്പം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറ്റിയശേഷം അവിടെ പരസ്യങ്ങൾക്കായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.[3]

  1. "Vanessa Lee Chester". Movies & TV Dept. The New York Times. 2015. Archived from the original on 2015-06-20.
  2. Chester, Vanessa Lee (June 19, 2018). Crystals and Jeff Goldblum (with Vanessa Chester). Interview with Povitsky, Esther. https://radiopublic.com/glowing-up-WlwkN4/s1!989e8. ശേഖരിച്ചത് June 11, 2020. 
  3. Chester, Vanessa Lee (June 19, 2018). Crystals and Jeff Goldblum (with Vanessa Chester). Interview with Povitsky, Esther. https://radiopublic.com/glowing-up-WlwkN4/s1!989e8. ശേഖരിച്ചത് June 11, 2020. 
"https://ml.wikipedia.org/w/index.php?title=വനേസ_ലീ_ചെസ്റ്റർ&oldid=3977774" എന്ന താളിൽനിന്ന് ശേഖരിച്ചത്