വനിതാ ചെസ്സ് ലോകചാമ്പ്യന്മാർ

1927 മുതലാണ് ഫിഡെ വനിതകൾക്കുവേണ്ടി ലോക ചാമ്പ്യൻഷിപ്പ് പ്രത്യേകംസംഘടിപ്പിച്ചുതുടങ്ങിയത്. ചെസ്സ് ഒളിമ്പ്യാഡിനോട് അനുബന്ധിച്ചാണ് ഈ മത്സരം നടത്തപ്പെട്ടത്. [1]

  • വേറാ മെഞ്ചിക്-റഷ്യ.1927–1944

(1944-1950 ലോകയുദ്ധം കാരണം മത്സരം നടന്നില്ല)

  • 2ല്യുഡ്മില റുഡെങ്കൊ 1950–1953 സോവിയറ്റ് യൂണിയൻ
  • 3.എലിസബത്ത് ബയ്കോവ 1953–1956 |സോവിയറ്റ് യൂണിയൻ
  • 4.ഓൾഗാ റുബ്സോവ 1956–1958 സോവിയറ്റ് യൂണിയൻ
  • 5.എലിസബത്ത് ബയ്കോവ 1958–1962 സോവിയറ്റ് യൂണിയൻ
  • 6.നോനാ ഗാപ്രിഷാവ് ലി 1962–1978 സോവിയറ്റ് യൂണിയൻ (Georgian SSR)
  • 7.മയ ചിബുർനാഡ്സേ 1978–1991 സോവിയറ്റ് യൂണിയൻ
  • 8.സീ ജുൻ 1991–1996 ചൈന
  • 9.സൂസൻ പോൾഗാർ 1996–1999 ഹംഗറി
  • 10.സീ ജുൻ 1999–2001 ചൈന
  • 11.ഹു ചെൻ 2001–2004 ചൈന
  • 12.ആന്റോണെറ്റാ സ്റ്റെഫാനോവാ 2004–2006 ബൾഗേറിയ
  • 13.ഹു ഹുവാ 2006–2008 ചൈന
  • 14.അലക്സാന്ദ്രാ കോസ്തേന്യുക് 2008–2010 റഷ്യ
  • 15.ഹു യി ഫാൻ 2010–2012 ചൈന
  • 16.അന്നാ ഉഷേറിനാ 2012–2013 ഉക്രൈൻ
  • 17.ഹു യി ഫാൻ 2013–2015 ചൈന
  • 18.മരിയാ മുസിചുക് 2015– ഉക്രൈൻ

അവലംബം തിരുത്തുക