വനശക്തി (Vanashakti) എന്നത് മുംബൈ ആസ്ഥാനമായുള്ള സർക്കാരിതര ധർമ്മസ്ഥാപനമാണ്. മീനാക്ഷി മേനോൻ, നമിത റോയ് ഘോഷ്, പീറ്റർ ആർമൻഡ് മേനോൻ എന്നിവർ ചേർന്ന് സ്ഥാപിച്ചതാണ്. [1] വനം, തണ്ണിർത്തടം, വന്യജീവി ഇടനാഴി, പരിസ്ഥിതി വിഷയങ്ങളിൽ ബോധവൽക്കരണം, പുഴകളെ സംരക്ഷിക്കലും പുനർജീവിപ്പിക്കലും ജൈവവൈവിദ്ധ്യ പ്രദേശങ്ങളിലെ ഖനനനിയന്ത്രണം എന്നിവയാണ് ഉദ്ദേശം.[2] കാടരുമായി ചേർന്ന് ജൈവവൈവിദ്ധ്യ സംരക്ഷണത്തിലും ശ്രമം നടത്തുന്നുണ്ട്. കാട്ടിൽ നിന്ന് ഉപജീവനം നടത്തുന്നവരും തീരദേശ സമൂഹത്തിലും ഉള്ളവരുടെ ജീവനത്തിന് സഹായിക്കനുള്ള ശ്രമവും നടത്തുന്നുണ്ട്. 2010 മുതൽ സ്റ്റാലിൻ ദയാനന്ദ് എന്നപരിസ്ഥിതി പ്രവർത്തകൻ ഡയറക്ടറയി എല്ലാ പ്രവർത്തനത്തിനും ചുക്കാൻ പിടിക്കുന്നു..[3]

വനശക്തി
190പിക്സൽ
വനശക്തി അടയാള ചിഹ്നം
സ്ഥാപിതം2006
സ്ഥാപകർമീനാക്ഷി മേനോൻ, നമിത റോയ് ഘോഷ്, പീറ്റർ ആർമൻഡ് മേനോൻ
തരംEnvironmental
Location


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "About Us", http://vanashakti.in/, 21 October 2013
  2. Mithila Phadke, "Vanashakti’s mangrove tours explore the city’s wetlands", http://www.timeoutbengaluru.net/, 21 October 2013 [1][പ്രവർത്തിക്കാത്ത കണ്ണി]
  3. Mumbai Mirror,"Stalin Dayanand: Warrior for the wetlands", http://www.mumbaimirror.com/, 21 June 2013 [2]
"https://ml.wikipedia.org/w/index.php?title=വനശക്തി&oldid=3644398" എന്ന താളിൽനിന്ന് ശേഖരിച്ചത്