വധശിക്ഷ സോമാലിലാന്റിൽ

(വധശിക്ഷ സൊമാലിലാന്റിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോമാലിലാന്റിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]

ശിക്ഷാരീതി

തിരുത്തുക

വെടിവച്ചുള്ള വധശിക്ഷയാണ് ശിക്ഷാരീതി. 2006-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2]

പുതിയ സംഭവവികാസങ്ങൾ

തിരുത്തുക

2012 മേയ് 16-ന് ഹാർഗേസിയയിലെ ഒരു സൈനികക്കോടതി 17 നാട്ടുകാരെ മൂന്ന് പോലീസുകാരെ കൊന്നു എന്ന കുറ്റത്തിന് വെടിവച്ചുകൊല്ലാൻ വിധിച്ചു. [3][4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-17.
  3. http://www.handsoffcain.info/archivio_news/index.php?iddocumento=16305879&mover=0
  4. http://www.bbc.co.uk/news/world-africa-18101584
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സോമാലിലാന്റിൽ&oldid=3970881" എന്ന താളിൽനിന്ന് ശേഖരിച്ചത്