വധശിക്ഷ കെനിയയിൽ
കെനിയയിൽ വധശിക്ഷ നിയമവിധേയമാണ്. [1] 1987-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്.[2]
വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ
തിരുത്തുകനിലവിൽ കൊലപാതകം, സായുധമോഷണം, [3] രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്.
വധശിക്ഷ ഉപേക്ഷിക്കാനുള്ള നടപടികൾ
തിരുത്തുക2009 ആഗസ്റ്റ് 3-ന് പ്രസിഡന്റ് എംവായ് കിബാക്കി കെനിയയിൽ വധശിക്ഷ കാത്തു കഴിയുന്ന 4,000 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. മരണശിക്ഷയ്ക്ക് കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് പഠിക്കാനായി സർക്കാർ ഉത്തരവിറക്കി. [4]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-14.
- ↑ "Document Information | Amnesty International". Archived from the original on 2004-06-27. Retrieved 2004-06-27.
- ↑ http://www.usatoday.com/news/world/2009-09-15-deathpenalty_N.htm