നിയമപരമായി വധശിക്ഷ നിലവിലുള്ള രാജ്യമാണ് കാമറൂൺ. തൂക്കിക്കൊലയാണ് ശിക്ഷാരീതി. 1997-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. [1]

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

തിരുത്തുക

വിഘടനവാദം, ചാരപ്രവൃത്തി, യുദ്ധത്തിനാഹ്വാനം ചെയ്യുക വനിതക്കളെ അക്രമിക്കുക എന്നിവയൊക്കെ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്. [2]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_കാമറൂണിൽ&oldid=3151070" എന്ന താളിൽനിന്ന് ശേഖരിച്ചത്