വട്ടയിലയൻ
തെന്മലയിലും റാന്നിയിലും വയനാട്ടിലും കാണുന്ന ഒരിനം ചൂരലാണ് ഒട്ടാമൻ എന്നും അറിയപ്പെടുന്ന വട്ടയിലയൻ. (ശാസ്ത്രീയനാമം: Calamus vattayila). ഉയരത്തിൽ വളരുന്ന ഒരു ചൂരലാണിത്[1]. പശ്ചിമഘട്ടത്തിലെ തദ്ദേശസസ്യമാണ്. ഫർണിച്ചർ ഉണ്ടാക്കാൻ മികച്ചതാണെങ്കിലും ലഭ്യത കുറവാണ്[2].
വട്ടയിലയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Calamus
|
Species: | C. vattayila
|
Binomial name | |
Calamus vattayila Renuka
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കാണുന്ന ഇടങ്ങൾ
- ചിത്രങ്ങൾ Archived 2014-05-02 at the Wayback Machine.
വിക്കിസ്പീഷിസിൽ Calamus vattayila എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Calamus vattayila എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.