വട്ടപ്പള്ളി
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രമാമാണ് വട്ടപ്പള്ളി. ചങ്ങനാശ്ശേരി ബോക്ക് പഞ്ചായത്തിനു കീഴിലാണ് വട്ടപ്പള്ളി സ്ഥിതി ചെയ്യുന്നത്. ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിൽ പെടുന്നു വട്ടപ്പള്ളി മാവേലിക്കര പാർലിമെന്ററി മണ്ഡലത്തിനു കീഴിലാണ് ഉള്ളത്. NH183A , NH183 എന്നീ ദേശീയ പാതകൾ വട്ടപ്പള്ളിയിലൂടെ കടന്നു പോകുന്നു. വണ്ടിപ്പേട്ട, ചങ്ങനാശ്ശേരി, പെരുന്നൈ, വാഴപ്പള്ളി, ആനന്ദാശ്രമം എന്നിവ സമീപപ്രദേശങ്ങൾ ആണ്. [1]
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകവരട്ടാറും കക്കി നദിയും വട്ടപ്പള്ളിക്കരികിലൂടെ സഞ്ചരിക്കുന്നു
രാഷ്ട്രീയം
തിരുത്തുകകോൺഗ്രസ്സ്, സി.പി.ഐ. കെ.ഇ.സി. (എം) എന്നിവയാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ
- എം. എൽ. എ. - സി. എഫ്. തോമസ്
- എം. പി. - കൊടിക്കുന്നിൽ സുരേഷ്
വിദ്യാലയങ്ങൾ
തിരുത്തുക- വെൽഫയർ കലായലം
- ടി. എസ്. എം. ആർ. സൈബർ കലായലം
- സേക്രഡ് ഹാർട്ട് കലാലയം
- എൻ. എസ്. എസ്. യു. പി. സ്കൂൾ, പുഴവാതു.
- സർക്കാർ എൽ. പി. സ്കൂൾ
- എക്സെൽ ടെക്ക് ഇൻസ്റ്റിറ്റൂട്ട്.
- സെന്റ്. ജോസഫ്. വിദ്യാർത്ഥിനികൾക്കായുള്ള ഹയർ സെക്കൻഡറി സ്കൂൾ.[2] (1894 ഇൽ സ്ഥാപിതമായത്)
- സർക്കാർ എൽ. പി. സ്കൂൾ, പെരുന്ന വെസ്റ്റ്.
ആശുപത്രികൾ
തിരുത്തുക- സർക്കാർ പബ്ലിക് ഹെൽത് സെന്റർ, ചിറ്റാർ,
- ചിറ്റാർ കമ്മ്യൂണിറ്റി ഹെൽത് സെന്റർ
- അമൃത ആയുർവദ മെഡിക്കൽ സെന്റർ
- വിജയ മെമ്മോറിയൽ ഹോസ്പിറ്റൽ
- ക്യൂർ സെന്റർ
പാർക്കുകൾ
തിരുത്തുക- ചങ്ങനാശ്ശേരി മുൻസിപ്പൽ പാർക്ക്
- കെ. ബി. സി. എൻക്ലേവ്
- കൊക്കോട്ടുചിറ പാർക്കും കുളവും
റഫറൻസുകൾ
തിരുത്തുക- ↑ "Vattappally Locality". Retrieved 2023-05-23.
- ↑ "ST JOSEPH'S HIGHER SECONDARY SCHOOL FOR GIRLS CHANGANASSERRY". Retrieved 2023-05-23.