വടകര ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലാണ് 50.96 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണള്ള വടകര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
തിരുത്തുക- കിഴക്ക് - തൂണേരി, തോടന്നൂർ ബ്ളോക്കുകൾ
- വടക്ക് - മയ്യഴിപ്പുഴ
- തെക്ക് - വടകര നഗരസഭ
- പടിഞ്ഞാറ് - അറബിക്കടൽ
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകവടകര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോഴിക്കോട് |
താലൂക്ക് | വടകര |
വിസ്തീര്ണ്ണം | 50.96 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 113,553 |
പുരുഷന്മാർ | 54,232 |
സ്ത്രീകൾ | 59,321 |
ജനസാന്ദ്രത | 2228 |
സ്ത്രീ : പുരുഷ അനുപാതം | 1094 |
സാക്ഷരത | 91.63% |
വിലാസം
തിരുത്തുകവടകര ബ്ലോക്ക് പഞ്ചായത്ത്
ചോമ്പാല - 673308
ഫോൺ : 0496 2503002
ഇമെയിൽ : bdovatakara@gmail.com
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001