വചഗാൻ
വചഗാൻ ആർമിനിയയിലെ തെക്കൻ സയൂണിക് പ്രേവശ്യയിലെ ഒഴുകുന്ന ഒരു നദിയാണ്.5 കിലോമീറ്റർ നീളമുള്ള ഈ നദ
വചഗാൻ (അർമേനിയൻ: Վաչագան) അർമേനിയയിലെ തെക്കൻ സ്യൂനിക് പ്രവിശ്യയിലൂടെ ഒഴുകുന്ന ഒരു നദിയാണ്. 5 കിലോമീറ്റർ നീളമുള്ള ഈ നദി കപാൻ പട്ടണത്തിലൂടെ ഒഴുകുന്നു.[1] വോഗ്ജി നദിയുടെ (ഓക്സു) പോഷകനദിയാണിത്. സ്യൂനിക് പർവതനിരകളിലെ ഖുസ്തപ് പർവതത്തിന്റെ വടക്കേയറ്റത്തുനിന്നാണ് ഇതിന്റെ ഉത്ഭവം. ഇതിന് 35 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നീർത്തടമുണ്ട്.
വചഗാൻ | |
---|---|
Country | അർമേനിയ |
Physical characteristics | |
പ്രധാന സ്രോതസ്സ് | ഖുസ്തപ് പർവതം, സ്യൂനിക് മലനിരകൾ 1,050 മീ (3,440 അടി) |
നദീമുഖം | വോഗ്ജി കപാൻ 39°12′00″N 46°24′23″E / 39.2001°N 46.4063°E |
നീളം | 5 കി.മീ (3.1 മൈ) |
നദീതട പ്രത്യേകതകൾ | |
Progression | Voghji→ ഫലകം:RAras |
അവലംബം
തിരുത്തുക- ↑ Holding, Deirdre; Allen, Tom. Armenia with Nagorno Karabagh : the Bradt travel guide (5 ed.). Bucks, England. pp. 358–363. ISBN 9781784770792. OCLC 1083798204.