ഇന്ത്യയിൽ കാണുന്ന ഒരു ചെറുമരമാണ് വക്ക. (ശാസ്ത്രീയനാമം: Sterculia villosa). ഇലപൊഴിക്കുന്ന ഈ മരം കേരളത്തിലെ ഇലകൊഴിയും വനങ്ങളിൽ കാണുന്നു. വിത്തിന് ജീവനക്ഷമത കുറവാണ്. ഇതിന്റെ തൊലിയിൽ നിന്നും കിട്ടുന്ന നാര് നല്ല ബലമുള്ളതാണ്. ഒരു കാലത്ത് ആനയെ തടി വലിപ്പിക്കാൻ ഉള്ള വടം ഇതിൽ നിന്നുമാണ് നിർമ്മിച്ചിരുന്നത്. പലവിധ ഔഷധങ്ങളുടെ നിർമ്മാണത്തിലും വക്ക ഉപയോഗിക്കുന്നുണ്ട്[1]. പേപ്പർ ഉണ്ടാക്കാനുള്ള നല്ല പൾപ്പ് ഇതിൽ നിന്നും കിട്ടും[2].

വക്ക
വക്കയുടെ പൂവും കായും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Sterculia
Species:
S. villosa
Binomial name
Sterculia villosa
Roxb. ex Sm.
Synonyms
  • Sterculia armata Mast.
  • Sterculia ornata Wall. ex Kurz
വക്കയുടെ പൂക്കൾ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-07. Retrieved 2012-11-15.
  2. http://www.sciencedirect.com/science/article/pii/S0960852497000473

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വക്ക&oldid=3644232" എന്ന താളിൽനിന്ന് ശേഖരിച്ചത്