വംശ വൃക്ഷ
ഇന്ത്യൻ സിനിമ
കന്നഡ ഭാഷയിലുള്ള ഉള്ള ഒരു ചലച്ചിത്രമാണ് ആണ് വംശവൃക്ഷ. ബി.വി. കാരന്ത്, ഗിരീഷ് കർണാഡ് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. എസ്.എൽ. ഭൈരപ്പ എഴുതിയ വംശവൃക്ഷ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ആണ് ഈ ചലച്ചിത്രം നിർമ്മിച്ചിട്ടുള്ളത്. 1972 ൽ, മികച്ചസംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമാണിത്. കൂടാതെ, മൂന്ന് ഫിലിംഫെയർ അവാർഡ് കൂടി ഈ ചലച്ചിത്രം നേടിയിട്ടുണ്ട് [1]
വംശ വൃക്ഷ | |
---|---|
സംവിധാനം | ബി.വി. കാരന്ത് ഗിരീഷ് കർണാഡ് |
നിർമ്മാണം | G.V Iyer |
രചന | എസ്.എൽ. ഭൈരപ്പ |
തിരക്കഥ | ബി.വി. കാരന്ത് ഗിരീഷ് കർണാഡ് |
ആസ്പദമാക്കിയത് | വംശ വൃക്ഷ by എസ്.എൽ. ഭൈരപ്പ |
അഭിനേതാക്കൾ | വെങ്കടറാവു തലെഗിരി ബി.വി. കാരന്ത് L.V. Sharada ഗിരീഷ് കർണാഡ് Chandrashekhar ഉമ ശിവകുമാർ ജി.വി. അയ്യർ വിഷ്ണുവർധൻ |
സംഗീതം | ഭാസ്കർ ചന്ദ്രശേഖർ |
ഛായാഗ്രഹണം | U. M. N. Sharief |
ചിത്രസംയോജനം | അരുമ രാജ |
സ്റ്റുഡിയോ | Ananthalakshmi Films |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | കന്നഡ |
സമയദൈർഘ്യം | 148 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- വെങ്കടറാവു തലെഗിരി
- ബി.വി. കാരന്ത്
- എൽ.വി. ശാരദ
- ഗിരീഷ് കർണാഡ്
- ചന്ദ്രശേഖർ
- ഉമ ശിവകുമാർ
- ജി.വി. അയ്യർ
- വിഷ്ണുവർധൻ
സംഗീതം
തിരുത്തുകഭാസ്കർ ചന്ദാവർക്കർ "Mugila Thumba Bera Beelala" എന്ന ബി.വി. കാരന്ത് രചിച്ച ഗാനം ചിട്ടപ്പെടുത്തിയത് ഭാസ്കർ ചന്ദാവർക്കർ ആണ്.
അംഗീകാരങ്ങൾ
തിരുത്തുക- National Film Awards 1971
- Karnataka State Film Awards 1971-72
- മികച്ച ചലച്ചിത്രം
- മികച്ച നടൻ – വെങ്കടറാവു തലെഗിരി
- മികച്ച നടി– എൽ.വി. ശാരദ
- Best Story Writer – എസ്.എൽ. ഭൈരപ്പ
- Best Dialogue Writer – ബി.വി. കാരന്ത്, ഗിരീഷ് കർണാഡ്
- Best Editing – അരുണ ദേശായി
- Filmfare Award South 1972
- മികച്ച ചലച്ചിത്രം
- മികച്ച നടൻ – വെങ്കടറാവു തലെഗിരി
- മികച്ച സംവിധാനം – ബി.വി. കാരന്ത്, ഗിരീഷ് കർണാഡ്
അവലംബം
തിരുത്തുക- ↑ Shampa Banerjee, Anil Srivastava (1988), p65