വംഗപാണ്ടു ഉഷ

തെലുങ്ക് ഭാഷയിലുള്ള ഒരു ബാലെ ഗായിക

തെലുങ്ക് ഭാഷയിലുള്ള ഒരു ബാലെ ഗായികയാണ് വംഗപാണ്ടു ഉഷ. അവർ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ സാംസ്കാരിക വിഭാഗം കൺവീനറാണ്.[1] നാടൻ പാട്ടുകൾക്കും നൃത്തത്തിനും അവർ ജനപ്രിയയാണ്. എപി സ്റ്റേറ്റ് ഗവൺമെന്റ് അടുത്തിടെ അവരെ എപി സ്റ്റേറ്റ് ക്രിയേറ്റിവിറ്റി ആൻഡ് കൾച്ചർ കമ്മീഷനിന്റെ ചെയർപേഴ്സണായി നിയമിച്ചു.

Smt. Vangapandu Usha with Honorable Governor of Andhra Pradesh

ജീവിതം തിരുത്തുക

വംഗപാണ്ടു ഉഷ പ്രശസ്ത ബാലെ ഗായകനും കവിയും ആക്ടിവിസ്റ്റുമായ വംഗപണ്ഡു പ്രസാദ റാവുവിന്റെ മകളായാണ് ജനിച്ചത്.[2]വിപ്ലവഗായകൻ വംഗപാണ്ഡു പ്രസാദ റാവു നാടൻ പാട്ടുകളിലൂടെ ജനങ്ങളിൽ ഉണർവുണ്ടാക്കി.

 
Vangapandu Usha Appointment

ഇടതുപക്ഷ സംഘടനകളിൽ സജീവമായിരുന്ന അവർ 2011 ൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു [3]

അവലംബം തിരുത്തുക

  1. "Archive News". The Hindu. 2010-12-22. Archived from the original on 2011-11-08. Retrieved 2016-12-01.
  2. "Archived copy". hindu.com. Archived from the original on 5 November 2012. Retrieved 17 January 2022.{{cite web}}: CS1 maint: archived copy as title (link)
  3. "YSRCP dharna against power cuts turns violent - Sakshi Post". Archive.is. Archived from the original on 2013-06-30. Retrieved 2019-12-18.
"https://ml.wikipedia.org/w/index.php?title=വംഗപാണ്ടു_ഉഷ&oldid=3710569" എന്ന താളിൽനിന്ന് ശേഖരിച്ചത്