ഭൂട്ടാൻെറ 20 ജില്ലകളിൽ ഒന്നാണ് ഴെംഗാങ് .(Dzongkha: གཞམས་སྒང་རྫོང་ཁག་; Wylie transliteration: Gzhams-sgang rdzong-khag; previously "Shemgang"), സാർപാങ്, ട്രോഗ്സ, ബുംതാങ്, മോങ്കർ, സാംദ്രുപ് ജങ്ഖർ എന്നീ ജില്ലകളും അതിർത്തിയോട് ചേർന്ന് തെക്ക് ഭാഗത്ത് അസാമും അതിർത്തി പങ്കിടുന്നു. ജില്ലയുടെ ഭരണകേന്ദ്രം ഴെംഗാങ് ആണ്.

Location of Zhemgang dzongkhag within Bhutan

ഴെംഗാങ് ഭാഷ കേങ്ഖയാണ്.ചരിത്രപരമായി കേങ്ഖ സംസാരിക്കുന്നവർ Kurtöpkha, Nupbikha എന്നീ ഭാഷ സംസാരിക്കുന്നവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.[1][2][3][4]

ഇതും കാണുക

തിരുത്തുക
  1. Schicklgruber, Christian (1998). Françoise Pommaret-Imaeda (ed.). Bhutan: Mountain Fortress of the Gods. Shambhala. pp. 50, 53.
  2. van Driem, George (2007). "Endangered Languages of Bhutan and Sikkim: East Bodish Languages". In Moseley, Christopher (ed.). Encyclopedia of the World's Endangered Languages. Routledge. p. 295. ISBN 0-7007-1197-X.
  3. van Driem, George (2007). Matthias Brenzinger (ed.). Language diversity endangered. Trends in linguistics: Studies and monographs, Mouton Reader. Vol. 181. Walter de Gruyter. p. 312. ISBN 3-11-017050-7.
  4. "Bumthangkha". Ethnologue Online. Dallas: SIL International. 2006. Retrieved 2011-01-18.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Wangchhuk, Lily (2008). Facts About Bhutan: The Land of the Thunder Dragon. Thimphu: Absolute Bhutan Books. ISBN 99936-760-0-4.
  • Rigden, Tenzin; Pelgen, Ugyen (1999). "Khenrig Namsum: A Historical Profile of Zhemgang Dzongkhag". Zhemgang, Bhutan: Integrated Sustainable Development Programme (ISDP): 106. {{cite journal}}: Cite journal requires |journal= (help)
  • Office of the Census Commissioner (2006). Results of population & housing census of Bhutan, 2005 / ('Brug gi mi rlobs dang khyim gyi grangs rtsis, 2005). Thimphu: Government of Bhutan. ISBN 99936-688-0-X.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഴെംഗാങ്&oldid=3113484" എന്ന താളിൽനിന്ന് ശേഖരിച്ചത്