ചൈനയിൽ അഞ്ചാം തലമുറ സിനിമപ്രവർത്തകരിലൊരാളായി കണക്കാക്കപ്പെടുന്ന സിനിമ സംവിധായകനാണ് ഴാങ് യിമോ. ഛായഗ്രാഹകൻ, നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഇദ്ദേഹം. പ്രശസ്ത നോവലിസ്റ്റായ മോയാന്റെ റെഡ് സോർഗം എന്ന നോവലിനെ അവലംബിച്ച് 1987-ൽ ഇദ്ദേഹം പുറത്തിറക്കിയ ഇതേ പേരിലുള്ള സിനിമ നിരവധി പുരസ്കാരങ്ങൾ നേടി. റോഡ് ഹോം എന്ന സിനിമയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഴാങ് യിമോ
Chinese name (Traditional)
Chinese name (Simplified)
PinyinZhāng Yìmóu (Mandarin)
OriginChina
Born (1951-11-14) നവംബർ 14, 1951  (73 വയസ്സ്)
Xi'an, Shaanxi, China
OccupationFilm director, producer, cinematographer and actor
Spouse(s)Hua Xie
"https://ml.wikipedia.org/w/index.php?title=ഴാങ്_യിമോ&oldid=3706854" എന്ന താളിൽനിന്ന് ശേഖരിച്ചത്