ഴാക്ക് കുസ്തോ
ഫ്രഞ്ച് സമുദ്രാന്തര ഗവേഷകനും,പര്യവേക്ഷകനും ചലച്ചിത്രകാരനുമായിരുന്നു 'ഴാക്ക് കുസ്തോ[1](ജ: 11 ജൂൺ 1910 –മ: 25 ജൂൺ 1997).ശാസ്ത്രവിഷയങ്ങളിലും അതീവ നിപുണനായിരുന്ന കുസ്തോ ചില സമുദ്ര ഗവേഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വികസനവുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഡോകുമെന്ററികളുടെ നിർമ്മാണം മറ്റൊരു മേഖലയായിരുന്നു.1956 ലെ കാൻ മേളയിൽ അദ്ദേഹത്തിന്റെ സൃഷ്ടിയായ ദ് സൈലന്റ് വേൾഡ്പ്രത്യേക പുരസ്ക്കാരം നേടി.
ഴാക്ക് കുസ്തോ | |
---|---|
ജനനം | Jacques-Yves Cousteau 11 ജൂൺ 1910 |
മരണം | 25 ജൂൺ 1997 Paris, France | (പ്രായം 87)
ദേശീയത | French |
തൊഴിൽ | Oceanographer |
ജീവിതപങ്കാളി(കൾ) | Simone Melchior Cousteau (1937-1990) Francine Triplet Cousteau (1991-1997) |
കുട്ടികൾ | 4, Jean-Michel, Philippe Cousteau, Diane, and Pierre-Yves. |
കണ്ണികൾ
തിരുത്തുക- The Cousteau Society
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഴാക്ക് കുസ്തോ
- ഴാക്ക് കുസ്തോ at Find A Grave
- Jacques Cousteau centennial: 'The sea is everything'
- Ocean Treasures Memorial Library
- Ocean Treasures Memorial Library/Jacques-Yves Cousteau Memorial
- Ocean Treasures Memorial Library/His Legacy
- Ocean Treasures Memorial Library/Photos
അവലംബം
തിരുത്തുക- ↑ "Cousteau Society". Archived from the original on 25 January 2009. Retrieved 12 September 2013.