ലൌഹാൻവോരി ദേശീയോദ്യാനം
ലൌഹാൻവോരി ദേശീയോദ്യാനം (ഫിന്നിഷ്: Lauhanvuoren kansallispuisto) ഫിൻലാൻറിലെ തെക്കൻ ഒസ്ട്രോബോത്‍നിയ മേഖലയിൽ, കൌഹാജോക്കി, ഇസോജോക്കി എന്നിവയുടെ അതിരിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1982 ൽ രൂപീകൃതമായ ഈ ദേശീയോദ്യാനം 53 ചതുരശ്ര കിലോമീറ്റർ 920 ചതുരശ്ര മൈൽ) പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. പൈൻ വനങ്ങൾ, അരുവികൾ ചതുപ്പുകൾ എന്നിവയാണ് ഈ ദേശീയോദ്യാനത്തിലെ സവിശേഷതകൾ.
Lauhanvuori National Park (Lauhanvuoren kansallispuisto) | |
Protected area | |
A swamp lake in Lauhanvuori National Park, Isojoki
| |
രാജ്യം | Finland |
---|---|
Region | Southern Ostrobothnia |
Coordinates | 62°09′07″N 22°10′30″E / 62.15194°N 22.17500°E |
Highest point | Lauhanvuori |
- ഉയരം | 231 മീ (758 അടി) |
Area | 53 കി.m2 (20 ച മൈ) |
Biome | swamp |
Established | 1982 |
Management | Metsähallitus |
Visitation | 10,000 (2009[1]) |
IUCN category | II - National Park |
Website: www | |
അവലംബം
തിരുത്തുക- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)