ലോൻഗോനോട്ട് കൊടുമുടി
ലോൻഗോനോട്ട് കൊടുമുടി, ആഫ്രിക്കയിലെ കെനിയയിൽ ഗ്രേറ്റ് റിഫ്റ്റ് വാലിയിലെ നയ്‍വാഷാ തടാകത്തിൻറെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ട്രാറ്റോവോൾക്കാനോയാണ്. 1860 കളിലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചതെന്നു കരുതപ്പെടുന്നു. "ശിഖരങ്ങളുള്ള പർവ്വതങ്ങൾ" അല്ലെങ്കിൽ "കുത്തനെയുള്ള ഗിരിശിഖരം" എന്നർഥമുള്ള "ഒലൂനോങ്കോട്ട് " എന്ന മസായി വാക്കിൽ നിന്നാണ് ഈ പേരിൻറെ ഉത്ഭവം.
ലോൻഗോനോട്ട് കൊടുമുടി | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,776 മീ (9,108 അടി) |
Coordinates | 0°54′55″S 36°27′25″E / 0.91528°S 36.45694°E |
മറ്റ് പേരുകൾ | |
Native name | Oloonong'ot |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Kenya |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano |
Last eruption | 1863 ± 5 years[1] |
Climbing | |
Easiest route | scrambling |